കരുവന്നൂർ ബാങ്ക് സഹകരണ സൂപ്പർമാർക്കറ്റിൽ തൊഴിൽ അവസരം

കരുവന്നൂർ ബാങ്ക് സഹകരണ സൂപ്പർമാർക്കറ്റിൽ തൊഴിൽ അവസരം

സൂപ്പർവൈസർ അടിസ്ഥാന യോഗ്യത : ബിരുദം, കമ്പ്യൂട്ടർ അക്കൗണ്ടിംഗ്, ബില്ലിംഗ് സോഫ്റ്റ്‌വെയർ, സ്റ്റോക്ക് മാനേജ്മെന്റ് എന്നിവയിലെ പരിജ്ഞാനം. സൂപ്പർമാർക്കറ്റ് / റീട്ടെയിൽ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം.20 – 45 പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

സെയിൽ സ്റ്റാഫ് കം ബില്ലിംഗ് സ്റ്റാഫ്
അടിസ്ഥാന യോഗ്യത : പ്ലസ് ടു / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, സൂപ്പർമാർക്കറ്റ് / റീട്ടെയിൽ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. 20 – 45 വയസ്സ് പ്രായപരിധിയിലുള്ള യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷിക്കേണ്ട വിധം : നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നും പ്രവൃത്തിസമയത്ത് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 28/11/26 ന് വൈകിട്ട് 5 മണിക്ക് മുൻപായി സെക്രട്ടറി, കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്, 680711 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരുമോ ലഭിച്ചിരിക്കേണ്ടതാണ്.

You cannot copy content of this page