അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ ഒക്ടോബർ 7 ശനിയാഴ്ച മതിലകം, എസ്.എൻ. പുരം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയുർ പഞ്ചായത്തുകളിൽ ജലവിതരണത്തിന്‍റെ ഷെഡ്യൂളിൽ തടസ്സം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com