Skarlet ആർട്ടിസ്റ്റ് ഗ്രൂപ് സംഘടിപ്പിക്കുന്ന ‘ചാറ്റൽ’ ഏകദിന ചിത്രരചനാ ക്യാമ്പ് ജൂലായ് 28ന്

ഇരിങ്ങാലക്കുട : Skarlet ആർട്ടിസ്റ്റ് ഗ്രൂപ് സംഘടിപ്പിക്കുന്ന ‘ചാറ്റൽ’ ഏകദിന ചിത്രരചനാ ക്യാമ്പ് കരാഞ്ചിര കരുവന്നൂർ പുഴയുടെ തീരത്ത് 2023 ജൂലായ് 28 വെള്ളിയാഴ്ച നടക്കുന്നു. രാവിലെ 8:30 മുതൽ 6 മണിവരെയാണ് ക്യാമ്പ്.

കലാകൃത്തുക്കളായ അയ്യപ്പൻ കാട്ടൂർ, ഹരിദാസ് നട്ടയിൽ, ജിനേഷ് പി സ്, കമലം ടി കെ, ലാൽ വര്‍ഗീസ്, ലൂസി അമ്മിണി, ലത ഗുരുവായൂർ, മുരളി ടി കെ, സുരേന്ദ്രൻ മാപ്രാണം, സുനിൽ ചൂണ്ടൽ, സനീഷ് ബാബു, തങ്കപ്പൻ പി എ, ഉമ പി എം, വിനോദ് ഭാസ്കരൻ, സിനി രാജു എന്നിവർ പങ്കെടുക്കുന്നു.

കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി ടി.വി. ലത, വാർഡ് മെംബർ ഇ.എൽ. ജോസ്, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന സമ്മളനത്തിൽ പങ്കെടുക്കുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page