നടനകൈരളിയുടെ നവരസ സാധന ശില്പശാലയിൽ വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലി – കൂടിയാട്ടം കലാകാരി കപില വേണു അഭിനയമുഹുർത്തങ്ങളിലൂടെ നൃത്യാർച്ചന സമർപ്പിച്ചു
ഇരിങ്ങാലക്കുട : ഉരുട്ടിമിഴിച്ചവയും അത്യുഗ്രങ്ങളായ കണ്ണുകളോടു കൂടിയതും വാൾ പോലെ ഭയങ്കരമായിക്കിടന്നു ചുഴലുന്ന ഊക്കൻ നാവും, മഴ മേഘങ്ങളുടെ ഇടിമുഴക്കത്തിനു…