സ്റ്റാർട്ടപ്പ് ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു

ഇരിങ്ങാലക്കുട : സൂര്യശ്രീ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു പൊറ്റക്കൽ സംവിധാനം ചെയ്ത മദ്യത്തിനും, ആത്മഹത്യക്കും എതിരെയും ഈ നാട്ടിൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാൻ കഴിയുമെന്നും കാണിക്കുന്ന ഷോർട്ട് ഫിലിം സ്റ്റാർട്ടപ്പ് റിലീസിങ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ നിർവ്വഹിച്ചു. click to watch https://youtu.be/pDqrjpGx1iw?feature=shared

സുരേഷ്ബാബു താഴേക്കാട് തിരക്കഥയും, ബ്രിജേഷ് മുരളീധരൻ ക്യാമറയും, ബിഷോയ് അനിയൻ സംഗീതവും ചെയ്തിരിക്കുന്നു.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page