മ്യൂറൽ പെയിന്റിങ് പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങും ഫെവിക്കോൾ നിർമ്മാതാക്കൾ ആയ പിഡിലൈറ്റ് ഇൻഡസ്ട്രീസും സംയുക്തമായി രണ്ടു ദിവസത്തെ മ്യൂറൽ പെയിന്റിങ് പരിശീലനം ഫെബ്രുവരി 5, 6 തിയതികളിൽ സൗപർണിക സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.

പിഡിലൈറ്റ് എക്സ്പെർട് റജീന ക്ലാസ്സുകൾ നടത്തി. സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങ് മാനേജിങ് ഡയറക്ടർ വി രമാദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page