അമ്മന്നൂർ ഗുരുകുലത്തിൽ കൂടിയാട്ടം വിദ്യാർത്ഥിനി ഗോപികയുടെ അരങ്ങേറ്റം

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ ഗോപികയുടെ അരങ്ങേറ്റം ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ വച്ച് അരങ്ങേറി. ശ്രീകൃഷ്ണചരിതം നങ്ങ്യാർ കൂത്തിലെ പുറപ്പാട് അവതരിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം.

ആറ് വർഷമായി ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഗോപിക ഗുരുകുലത്തിൽ പഠിച്ചു വരുന്നു. കൂടിയാട്ട സമ്പ്രദായ രീതിയിൽ രണ്ടു ദിവസങ്ങളായി രാവിലെയാണ് അരങ്ങേറ്റം നടത്തുന്നത്. ആഗസ്റ്റ് 14 തിങ്കളാഴ്ച നങ്ങ്യാർ കൂത്തിലെ മഥുരാ രാജധാനി വർണ്ണന അവതരിപ്പിക്കും.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page