ഇരിങ്ങാലക്കുട : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് 2024 ലോക്സഭ ഇലക്ഷനോട് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർത്തുന്നതിനും വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കും വേണ്ടി തൃശൂർ ജില്ലയിലെ ആദ്യത്തെ നിയോജക മണ്ഡലം മിഷൻ – 2024 വാർ റൂം ഇരിങ്ങാലക്കുടയിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ തൃശൂർ എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി നിർവാഹക സമിതിയംഗം എം.പി ജാക്സൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുരിയൻ, നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, ഹൈദ്രോസ് എ.ഐ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O