സംയോജിത പച്ചക്കറികൃഷിയുടെ വിളവെടുപ്പ്

മുരിയാട് : സി.പി.ഐ.എം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ലോക്കൽ സെക്രട്ടറി ടി.എം മോഹനന്‍റെ കൃഷിയിടത്തിൽ നടത്തിയ സംയോജിത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി രാഘവൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

ചടങ്ങിന് സ പി. ആർ ബാലൻ സ്വാഗതവും അഡ്വ മനോഹരൻ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page