ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ മെറിറ്റ് ഡേ 2023 മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരം കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ചെയർമാൻ എ എ ബാലൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി കെ പ്രസന്നൻ, സെക്രട്ടറി കെ യു ജ്യോതിഷ്, ട്രഷറർ എം കെ സുബ്രഹ്മണ്യൻ, മാനേജർ പ്രൊഫ. എം എസ് വിശ്വനാഥൻ, പിടിഎ വൈസ് പ്രസിഡന്‍റ് നിമിഷ സുധീർ എന്നിവർ ആശംസകൾ അറിയിച്ചു.
എസ്എൻഇഎസ് പ്രസിഡന്‍റ് കെ കെ കൃഷ്ണാനന്ദബാബു സ്വാഗതവും, പ്രധാന അധ്യാപിക സജിത അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com