ടി.ടി.ഐ ജില്ലാ കലോത്സവത്തിൽ എസ്.എൻ ടി.ടി.ഐ വിദ്യാർത്ഥികൾക്ക് വിജയം

ഇരിങ്ങാലക്കുട : ടി.ടി.ഐ ജില്ലാ കലോത്സവത്തിൽ കുമാരനാശാന്റെ ‘പ്രരോദനം ‘ എന്ന കവിത ആലപിച്ച ഇരിങ്ങാലക്കുട എസ്.എൻ ടി.ടി.ഐ വിദ്യാർത്ഥി മനു ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. ദേവിക കെ മുരളി കവിതാ രചനയിലും ഫസ്റ്റ് എ ഗ്രേഡ് നേടി. കുരിയച്ചിറ സെൻറ് ജോസഫ്സ് ടി.ടി.ഐ ൽ വെച്ചായിരുന്നു തൃശൂർ ജില്ലാതല കലോത്സവം സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page