കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്‍പതിടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന. സിപിഐഎം…