ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ എം.പി ജാക്സനെ പ്രസിഡണ്ടായും ഇ. ബാലഗംഗാധരനെ വൈസ് പ്രസിഡണ്ടായും കെ. വേണുഗോപാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട : കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ എം.പി ജാക്സൻ, ഇ.ബാലഗംഗാധരൻ, കെ. വേണുഗോപാലൻ, ഡോ.പോൾ ശങ്കുരിക്കൽ, ഡോ.ടി.…