പി.കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം ഏപ്രിൽ 22ന് , സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കേരള പുലയർ മഹാ സഭ സ്ഥാപക നേതാവും മുൻമന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം…

കഥയും പിന്നെ കാര്യവും – ഏപ്രിൽ 10ന് ചരമ വാർഷികം ആചരിക്കുന്ന കെ.വി രാമനാഥനെക്കുറിച്ചുള്ള ഒരു അനുസ്മരണം, തയ്യാറാക്കിയത് കെ.വി മുരളി മോഹൻ

പൊയ്‌പ്പോയ ബാല്യകാലത്തെക്കുറിച്ചു ഓർത്തു പരിതപിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ജീവിതകാലം മുഴുവൻ കുട്ടികളുടെ മനസ്സിനെ തൊട്ടു ജീവിച്ച, അവർക്കു സാങ്കല്പികങ്ങളായ…

ഒ.വി. വിജയൻ അനുസ്മരണവും കഥാവിചാരവും മാർച്ച് 9 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം നേതൃത്തിൽ നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സദസ്സിൻ്റെ തുടർച്ചയായി ഒ.വി. വിജയൻ അനുസ്മരണവും…

ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷി അനുസ്മരണ…

രാജൻ കൃഷ്ണൻ അനുസ്മരണം ഫെബ്രുവരി 11 ന് ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസിൽ

ഇരിങ്ങാലക്കുട : പ്രശസ്ത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണൻ്റെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച്, ഫെബ്രുവരി 11 ചൊവ്വാഴ്ച, രാജൻ കൃഷ്ണൻ ഫൗണ്ടേഷന്റെ…

ബിജോയ് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി.…

പി.എം. ഷാഹുൽ ഹമീദ് മാസ്റ്റർ 4-ാം ചരമവാർഷികം ഫെബ്രുവരി 4 ന് – കല്ലേറ്റുംകരയിൽ ഗ്രാമ സ്മൃതി സഭ

കല്ലേറ്റുംകര : പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററുടെ 4-ാം ചരമവാർഷികമായ ഫെബ്രുവരി 4 ന് കല്ലേറ്റുംകരയിൽ കേരള സിറ്റിസൺ ഫോറം,…

ഒരു കാലഘട്ടത്തിൻ്റെ പ്രകാശ ഗോപുരമായിരുന്നു എം.ടി – ഡോ. എൻ. ആർ ഗ്രാമപ്രകാശ്

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിംങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എം.ടി : അനുഭവം, ഓർമ്മ’ എന്ന…

മൂർക്കനാട് സേവ്യർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും പത്രപ്രവർത്തനത്തോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി ആയിരുന്നു മൂർക്കനാട്…

മൂർക്കനാട് സേവ്യർ അനുസ്മരണം ജനുവരി 15 രാവിലെ 10:30ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും മാതൃഭൂമി പ്രാദേശിക ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 18-ാം ചരമവാര്‍ഷികാചരണം ജനുവരി 15 ബുധനാഴ്ച നടക്കും.…

കൊളംബോ ജോസേട്ടൻ്റെത് എന്നും പ്രിയപ്പെട്ട ഓർമ്മകൾ – മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുടയിലെ ജനകീയ ഹോട്ടൽ ‘കൊളംബോ’ യുടെയും ‘പ്രിയ’ ബേക്കറി ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെയും ഉടമ ചിറ്റിലപ്പിള്ളി ജോസിൻ്റെ നിര്യാണത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

You cannot copy content of this page