69 – മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ നിഖിൽ മഹാജന്‍റെ മറാത്തി ചിത്രം ” ഗോദാവരി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. നാസിക്കിലെ ഗോദാവരി നദിയുടെ തീരത്ത് താമസിക്കുന്ന ദേശ്മുഖ് കുടുംബത്തിലെ നാല് തലമുറകളുടെ ജീവിതവും മരണത്തെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് 169 മിനിറ്റുള്ള ചിത്രം പറയുന്നത്.
2021 ലെ ന്യൂയോർക്ക്, ഗോവ, പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങളിൽ ചിത്രം അവാർഡുകൾ നേടിയിരുന്നു. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ , വൈകീട്ട് 6 ന് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

