വിജിലൻസ് ബോധവത്കരണ വാരം : വാക്കത്തോണുമായി ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ചുള്ള വാക്കത്തോൺ തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ ഐ പി എസ് ഫ്ളാഗ് ഓഫ് ചെയ്തു. എം പി രമേഷ്, എസ് പി ഓ ഇരിങ്ങാലക്കുട, എഎസ്പി എച്ച്ക്യു, എസ്പി ഇരിങ്ങാലക്കുട സബ് ഡിവിഷൻ , പിഎം ഇരിങ്ങാലക്കുട എച്ച് ഓ, മറ്റു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page