ഇരിങ്ങാലക്കുട : കൊടിപ്പുറത്ത് വിളക്ക് ദിവസമായ തിങ്കളാഴ്ച കൂടൽമാണിക്യം കിഴക്കേനടപ്പുരയിൽ സമ്പ്രദായഭജന 9.00, പുറത്തെ സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി 1.30, അഷ്ടപദി 4.30, ശാസ്ത്രീയനൃത്തം 5.15, നൃത്തം 5.45, ശാസ്ത്രീയനൃത്തം 6.15, സാംസ്കാരിക സമ്മേളനം 7.00, നൃത്തം 8.00, ഭക്തിഗാനനിശ 9.00
ക്ഷേത്രം മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.30, ഭക്തിഗാനമഞ്ജരി 3.45, സംഗീതാർച്ചന 4.30, ഭക്തിഗാന മേള 5.00, കർണാടക സംഗീതം 5.45, വയലിൻ കച്ചേരി 6.45, മോഹിനിയാട്ടം 7.45, ഭരതനാട്യം 8.15, ഭരതനാട്യം 9.15, മേജർ സെറ്റ് കഥകളി ലവണാസുരവധം ദക്ഷയാഗം12.00.
ആദ്യ വിളക്കെഴുന്നള്ളിപ്പായ കൊടിപ്പുറത്ത് വിളക്ക് 9 മണിക്കും കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നി വയ്ക്കുശേഷം ആദ്യപഞ്ചാരിക്ക് കോലുയരും. കലാമണ്ഡലം ശിവദാസ് മേളത്തിന് പ്രാമാണ്യം വഹിക്കും. കൂടൽമാണിക്യം ഉത്സവം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ഫേസ് ബുക്കിലും യൂട്യുബിലും തത്സമയം കാണാം .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com