മൂർക്കനാട് : ഇരിങ്ങാലക്കുട രൂപതയിലെ പരിശുദ്ധ തൃത്വത്തിന്റെ നാമഥേയത്തിലുള്ള ഏക ദേവാലയമായ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിന്റ ഊട്ടു തിരുന്നാളിന് കൊടിയേറി. ഫാ. വർഗീസ് വടക്കേ പീടിക കൊടിയേറ്റ കർമ്മം നിർവഹിച്ചു. കൈക്കാരൻ ജോണി വടക്കെത്തല , മാത്യു ചക്കേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ജൂൺ 11 ഞായറാഴ്ചയാണ് ആഘോഷമായ ഊട്ടു തിരുന്നാൾ. റവ. ഫാ നവീൻ ഊക്കനാണ് തിരുന്നാൾ കാർമികൻ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O