സെന്‍റ് ജോസഫ്സ് കോളേജില്‍ 2023 അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജില്‍ 2023 അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇതൊരു ഓട്ടോണമസ് കോളേജ് ആയതിനാല്‍ കാലിക്കറ്റ് സർവ്വകലാശാല നടത്തുന്ന അഡ്മിഷനില്‍ ഉള്‍പ്പെടുന്നതല്ല. അപേക്ഷകർ കോളേജ് വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 08.06.2023. കൂടുതല്‍ വിവരങ്ങള്‍ക്കായ് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. https://www.stjosephs.edu.in/admission

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O