ഇടവേള ബാബുവിനെ ഇരിങ്ങാലക്കുട നഗരസഭ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്തു നിന്നും പുറത്താക്കുക – നഗരസഭക്ക് കത്ത് നൽകി ബി.ജെ.പി

ഇരിങ്ങാലക്കുട : ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ കേസ്സെടുത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട ശുചിത്വ അംബാസിഡർ സ്ഥാനത്തു നിന്നും ഇടവേള ബാബുവിനെ നഗരസഭ പുറത്താക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.

പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോടും ഇടവേള ബാബുവിനെ ഇരിങ്ങാലക്കുട നഗരസഭ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺന് കത്ത് നൽകിയിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page