വെള്ളക്കെട്ട് ഒഴിവാക്കാൻ തൊമ്മാന ചെങ്ങാറ്റുംമുറി റോഡിന് ഉയരവും വീതിയും വേണമെന്ന് ആവശ്യം

തൊമ്മാന : മഴക്കാലത്ത് തൊമ്മാന പാടത്ത് വെള്ളം ഉയർന്നാൽ സ്ഥിരമായി വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്ന തൊമ്മാന ചെങ്ങാറ്റുംമുറി…

പടിയൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി : മന്ത്രി ഡോ ആർ ബിന്ദു

പടിയൂർ : ഔണ്ടർചാലിൽ ജലം ഒഴുക്ക് കുറഞ്ഞതിനെത്തുടർന്ന് പടിയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെട്ട വെള്ളക്കെട്ടിന് ഉടൻ പരിഹാരമാകുമെന്ന് മന്ത്രി…

വാതിൽമാടം കോളനിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രദേശം മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു

മാപ്രാണം : മാപ്രാണം വാതിൽമാടം വെള്ളക്കെട്ട് ബാധിത മേഖലയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു സന്ദർശനം…

സൗകര്യവും സുരക്ഷയുമില്ല; പക്ഷെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചു – പാർക്കിങ്ങിൽ ഏതുനിമിഷവും നിലംപൊത്താൻ സാധ്യതയുള്ള മരങ്ങളും, പക്ഷിക്കാഷ്ഠ ശല്യവും

കല്ലേറ്റുംകര : ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്‌റ്റേഷനുകളിലെ പാർക്കിങ്‌ ഫീസ്‌ ജൂൺ ഒന്നു മുതൽ കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ കല്ലേറ്റുംകരയിൽ…

വാതിൽമാടം കോളനിയിൽ വെള്ളക്കെട്ട് രൂക്ഷം – കാനയിലെ തടസങ്ങൾ നീക്കണമെന്ന് ആവശ്യം

മാപ്രാണം : വാതിൽമാടം 4 സെന്റ് കോളനിയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. നിലവിലുള്ള കാനയിലെ തടസങ്ങൾ നീക്കി നഗരസഭാ വൃത്തിയാക്കണമെന്നാണ്…

പ്ലാറ്റ്ഫോമിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന സമിതി

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന സമിതി.…

ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽ നിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനിക സമൂഹത്തിന് നിരക്കുന്നതല്ല എന്ന് മന്ത്രി ഡോ. ആർ ബിന്ദു – കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിതെന്നും മന്ത്രി

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവ്വഹണം…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പരകക്ഷികൾ നടത്തുന്ന നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പരകക്ഷികൾ നീചമായ പ്രചാരണം നടത്തുന്നതായി…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ വർണ്ണ ഭീകരതയ്ക്കതിരെ പ്രതിഷേധിക്കുക – പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക ജോലിക്ക് ഈഴവ സമുദായത്തിൽപ്പെട്ട ഒരാളെ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെൻ്റ് നിയമിച്ചതിൽ…

കെ.എസ്.ടി.പി റോഡ് നിർമ്മാണം – കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വഴി കടന്നു പോകുന്ന കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിൽ കെ എസ് ടി പി നിർമ്മാണം…

പി.പി.ഇ കിറ്റ് അഴിമതിക്കാരിൽ നിന്നും അഴിമതി പണം മുഴുവൻ ഈടാക്കി സർക്കാരിലേക്ക് മുതൽകൂട്ടണം – റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റി

ഇരിങ്ങാലക്കുട : പി.പി.ഇ കിറ്റ് അഴിമതിക്കു വേണ്ടി കുറഞ്ഞവിലയ്ക്കുള്ള ടെണ്ടർ ഒഴിവാക്കി ഒന്നിൻ്റെ വിലയുടെ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ്…

അനാസ്ഥയുടെ കാടുകയറൽ – ഉദ്‌ഘാടനത്തിന് ശേഷം കഴിഞ്ഞ 10 മാസമായി അടഞ്ഞ ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ് കവാടം ഇനി എന്ന് തുറക്കും ?

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്‌ജ് ഉദ്‌ഘാടനം…

വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 2 ന് ഏകദിന നിരാഹാരസമരം

ഇരിങ്ങാലക്കുട : ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 2-ാം തിയതി…

കൂടൽമാണിക്യ “കൂട്ടായ്മകൾ”ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേവസ്വം അധികൃതർ – പതിവുള്ള സായാഹ്നകൂട്ടായ്മ പൂക്കളത്തിനു പുറമെ ഇത്തവണ ദേവസ്വം വക “ഔദ്യാഗിക പൂക്കളവും” അനുമതിയില്ലാതെ പൂക്കളം ഇട്ടാൽ നടപടിയെന്നും മുന്നറിയിപ്പ്

ഇരിങ്ങാലക്കുട : ‘കൂടൽമാണിക്യം’ എന്ന പേര് പല സംഘടനകളും പണപ്പിരിവിനായി ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവുമായി കൂടൽമാണിക്യം ദേവസ്വം. ക്ഷേത്രവുമായി…

ഇരിങ്ങാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” സ്ഥാനം സ്വയം ഒഴിഞ്ഞ് ഇടവേള ബാബു

ഇരിങ്ങാലക്കുട : സിനിമ രംഗത്തെ ആരോപണങ്ങളിൽപെട്ട ഇടവേള ബാബു വഹിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റണമെന്ന…

You cannot copy content of this page