ചരമം : എടതിരിഞ്ഞി അടിപറമ്പിൽ കുമാരൻ മകൻ സുബ്രമുണ്യൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിജിത, ബിന്ദു , വിജേഷ്, സുധ ( വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ:- ഷമ്മി, രാജേഷ്, പ്രജീഷ, ദിലീപ്. സംസ്കാരം ഏപ്രിൽ 30 ബുധനാഴ്ച വൈകീട്ട് 4.30 ന് ഇരിങ്ങാലക്കുടയിൽ മുക്തിസ്ഥാനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..