ഇരിങ്ങാലക്കുട : ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇക്കുറി ആദ്യമായി അഖണ്ഡ രാമായണ പാരായണം സംഘടിപ്പിച്ചു. ആഗസ്റ്റ് 12 തിങ്കാളാഴ്ച രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ തെങ്ങിൽ സരോജിനി അമ്മയുടെ നേതൃത്വത്തിൽ കണ്ഠേശ്വരം നാമജപസമിതിയും, മാതൃസമിതിയും, സൽസംഗ സമിതിയും ചേർന്നാണ് രാമായണം പൂർണമായും പാരായണം ചെയ്യുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com