ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാതലത്തിൽ നടത്തിയ ജില്ലാ അക്ഷരോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഗാഥ എസ് മേനോൻ നേടി. താലൂക്ക് തലമത്സരത്തിൽ വിജയിച്ചാണ് ഗാഥ ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive