ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.എസ്.എഫ് – എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 6-ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വിഭജനത്തിനും ആസക്തിക്കും എതിരെ സംഘടിപ്പിക്കുന്ന യുവജന സംവാദത്തിന്റെ പോസ്റ്റർ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രകാശനം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive