താഴേക്കാട് : യുവാക്കളായ അഖിൽ ഷായും, ജിതിനും ചേർന്ന് താഴേക്കാട് സൂര്യശ്രീ ആർക്കേഡിൽ ആരംഭിക്കുന്ന AJ പ്രോട്ടീൻ ഹബ് എന്ന സ്ഥാപനം മുൻ കേരള ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷൈനി തിലകൻ അധ്യക്ഷത വഹിച്ചു. ദാറ്റ് ഗതി ടൂർസ് ആൻ്റ് ട്രെയിനിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനും, റിട്ട. അധ്യാപകനുമായ സുരേഷ് ബാബു മാസ്റ്റർ ആമുഖ ഭാഷണം നടത്തി. പതിനഞ്ചാം വാർഡ് മെമ്പർ ഷൈനി വർഗീസ്, ബാലൻ അമ്പാടത്ത്, പി സി അർജ്ജുനൻ, വി വി സുനിൽ, കെ സി ഷാജി , ടി കെ ശങ്കരനാരായണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

