ഇരിങ്ങാലക്കുട : എ ജെ പ്രോട്ടീൻ ഹബ്ബ് രണ്ടാമത്തെ ഷോറൂം ഇരിങ്ങാലക്കുട എടപ്പുള്ളി എംപോറിയം കോംപ്ലക്സിൽ ആരംഭിച്ചു. മുൻ ഗവ. ചീഫ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. അഖിൽ ഷായും, ജിതിനും ചേർന്ന് ആരംഭിച്ച എ ജെ പ്രോട്ടീൻ ഹബ്ബിന്റെ ആദ്യ ഷോറൂം താഴേക്കാട് സൂര്യശ്രീ ആർക്കേഡിൽ ആണ്.
ചടങ്ങിൽ എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ വേണു, ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പ്രമുഖ വ്യവസായി ശ്രീധർജി, ടി ജി ശങ്കരനാരായണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

