AJ’S ഡാൻസ് കൊറിയോഗ്രാഫിസ് മെഗാ ഡാൻസ് ക്യാമ്പ് ഇന്ന് ആരംഭിക്കും

ഇരിങ്ങാലക്കുട : AJ’S ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ രണ്ട് വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന CHORIOGRAPHIES, DANCE ഡാൻസ് ഇഷ്ടപ്പെടുന്ന ഏവർക്കും ഒരു സുവർണ്ണാവസരവുമായി ഒരുക്കുന്ന biggest Dance Camp & Mega Dance Show ആണ് മെയിൻ റോഡ് “AJANCE 2.0” 2026 ഏപ്രിൽ 6 തിയതി തിങ്കളാഴ്‌ച 5 PM ക്യാമ്പ് ഉദ്ഘാടനം ചെയ്യും. May 23 തിയതി ആയിരിക്കും മെഗാ ഡാൻസ് ഷോ.ഇരിങ്ങാലക്കുട എൽ.എഫ് കോൺവെന്റ് സ്‌കൂളിനടുത്തുള്ള കാത്തലിക് സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

“UNLEASHING YOU” എന്ന തീമുമായിട്ടാണ് ഈ ക്യാമ്പ് നടത്തുന്നത്.നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണർത്തുകയും അതിന് ആവശ്യമായ ശാരീരികവും മാനസികവുമായ പരിശീലനം നൽകുകയും നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനർജിയെ ഡാൻസ് കൊണ്ട് പോസിറ്റീവ് എനർജി ആക്കി മാറ്റുവാനും സഹായിക്കുന്നു.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മൂന്ന് വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള 250-ൽ അധികം വിദ്യാർത്ഥികൾക്ക് ഡാൻസിൽ പുതിയൊരു ശൈലി പരിചയപ്പെടുത്തി പരിശീലനം നൽകി വരുന്ന CHORIOGRAPHIES. സ്ഥാപനമാണ് AJ’S DANCE

ഈ ക്യാമ്പിൽ ജോയിൻ ചെയ്യാനായി Age ലിമിറ്റ് ഇല്ല, ഡാൻസ് എക്‌സ്‌പീരിയൻസ് ആവശ്യമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എൻജോയ് ചെയ്‌തു ഡാൻസ് , Different Dance Styles, Work Shops, Basic choreograhies, ഷൂട്ട്, ഫൺ ആക്ടിവിറ്റീസ്, ഗെയിം സെക്ഷൻ കൂടാതെ രണ്ടുമാസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് Mega Dance Show യിൽ പങ്കെടുക്കുവാൻ അവസരവും, സർട്ടിഫിക്കേഷനും ലഭിക്കുന്നു

ഡാൻസ് എന്ന കലാരൂപത്തെ ക്രൈസ്റ്റ് കോളേജിലെ പഠനത്തോടൊപ്പം പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക, ഇരിങ്ങാലക്കുടയിൽ ഒരു ശക്തമായ ഡാൻസ് കമ്മ്യൂണിറ്റി സൃഷ്ടിക്കുക, മികച്ചൊരു ഭാവി തലമുറയെ ഈ രംഗത്ത് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അക്കാഡമി പ്രവർത്തിക്കുന്നത്. ഈ ദൗത്യവുമായി മൂന്നോട്ടുപോകുന്ന അക്കാഡമിയുടെ ഫൗണ്ടർ & ഡയറക്ടർ

എയ്ബൈൽ ജോൺ ജോബിയുടെ നേതൃത്വത്തിലാണ് AJS ഡാൻസ് കൊറിയോഗ്രഫിസ് പ്രവർത്തിക്കുന്നത്. ഫൗണ്ടർ ഡയറക്‌ടർ എയ്ബൈൽ ജോൺ ജോബി, അഡ്മ‌ിനിസ്ട്രേറ്റർ സ്വപ്ന ജോസ്, സ്റ്റുഡന്റ് റെപ്രെസെന്ററ്റിവ് സുദീപ് മേനോൻ, സിയോണ ആന്റോ, ട്രൈനെർ റെപ്രെസെന്ററ്റീവ് ജോർജ് എന്നിവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക +918075677714,
9961976944

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page