ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം

ആനന്ദപുരം : ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് പി. മജു, സെക്രട്ടറി വി. സോമനാഥന്‍, ട്രഷറര്‍ എ.സി. ചന്ദ്രന്‍, കെ. സുധീര്‍, കെ.വി. ഷൈനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page