പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെട്ടിക്കര ടെംപിൾ റോഡിൽ കൂരിക്കുഴി പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു. ഖബറടക്കം കൂരിക്കുഴി ഖബർസ്ഥാനിൽ നടത്തി. മക്കൾ ആമിനാബി , മുഹമ്മദ് റഫീക്ക്, ഫാത്തിമ്മഷംല, ഫൗസിയ, ഷാഹുൽ ഹമീദ് (ബാബു) ഫരീദ. മരുമക്കൾ പരേതനായ ജലാൽ, റംല, പരേതനായ ഉമ്മർ, അബ്ദുൾ ലത്തീഫ് ,ഹസീന, അബ്ദുൾ സലാഹ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page