അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ മാർച്ച് 10ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 16 വരെ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ മാർച്ച് 10 തിങ്കളാഴ്ച രാവിലെ 10 ന് വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രൻ്റെ സംഗീത യാത്രകളെ കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി ” ഒരു കാവ്യപുസ്തകവും ” 12 മണിക്ക് കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികൾ നിർമ്മിച്ച ഷോട്ട് ഫിലിമുകളും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ 97-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ” നോ അദർ ലാൻഡ് ” എന്നിവ പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page