കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആൻ്റി ഡ്രഗ് വാൾ അനാച്ഛാദനം ചെയ്തു. ഇരിങ്ങാലക്കുട എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്സ് പേഴ്സണുമായ പി എം ജദീർ അനാച്ഛാദനം നിർവ്വഹിച്ചു.
എൻഎസ്എസ് വളണ്ടിയർമാരായ ശിവ നന്ദു , സജിൻ, ശ്രീ വിശാഖ്, ആര്യനന്ദ , അനന്യ ലക്ഷ്മി, ശ്രീഗ തുടങ്ങിയവരാണ് ആൻ്റി ഡ്രഗ് വാൾ പെയിൻ്റിംഗ് ചെയ്തത്.
പ്രിൻസിപ്പാൾ വീണ ജെ.എസ്, പ്രോഗ്രാം ഓഫീസർ മായാദേവി, അധ്യാപകരായ റോഷൽ, ഐശ്വര്യ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

