മഹാത്മാ യു.പി. സ്ക്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന അരവിന്ദാക്ഷൻ മാസ്റ്റർ (88) നിര്യാതനായി

പൊറത്തിശ്ശേരി : മണപ്പെട്ടി പരേതനായ മാധവൻ മകൻ അരവിന്ദാക്ഷൻ മാസ്റ്റർ (88) നിര്യാതനായി. സംസ്കാരം ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. മഹാത്മാ യു.പി. സ്ക്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായി നീണ്ട 33 വർഷക്കാലം പ്രവർത്തിച്ചു.

ഭാര്യ : സുശീല (റിട്ട. പ്രധാനാദ്ധ്യാപിക, മുകുന്ദപുരം ​ഗവ. എൽ.പി. സ്ക്കൂൾ) മക്കൾ : ബാബുരാജ് (റിട്ട. വില്ലേജ് ഓഫീസർ) ബിനോയ് (മുംബൈ), രാജേഷ് (അബുദാബി), ബിജു (ലാബ് അസിസ്റ്റന്റ്, ആർ.എം.വി.എച്ച്.എസ്.എസ്. പെരിഞ്ഞനം). സിനി (എടതിരിഞ്ഞി), മരുമക്കൾ : ബിജി (ഹയർ സെക്കണ്ടറി അദ്ധ്യാപിക), രജനി, (മുംബൈ) സം​ഗീത (അബു​ദാബി) ജിഷ (അദ്ധ്യാപിക, മ​ഹാത്മാ യു.പി. സ്ക്കൂൾ, പൊറത്തിശ്ശേരി), സതീഷ്(എടതിരിഞ്ഞി).

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page