കെ.ജി ജോർജ്ജ് അനുസ്മരണവും ” ആദാമിന്റെ വാരിയെല്ല് ” പ്രദർശനവും വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ ഉള്ള ഓർമ്മ ഹാളിൽ അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജ് അനുസ്മരണവും, അദ്ദേഹം സംവിധാനം ചെയ്ത ആദമിന്റെ വാരിയെല്ല് ചിത്രത്തിന്‍റെ പ്രദർശനവും ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page