നൂറ്റൊന്നു അംഗസഭയുടെ പതിനൊന്നാം പിറന്നാൾ ആഘോഷിച്ചു

കാരുകുളങ്ങര: നൂറ്റൊന്നു അംഗസഭയുടെ പതിനൊന്നാം പിറന്നാൾ കാരുകുളങ്ങര നൈവേദ്യം ഹാളിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. നൂറ്റൊന്നു അംഗ സഭ ചെയർമാൻ ഡോ. ഇ.പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം വിദ്യ സംഗീത് പിറന്നാൾ സന്ദേശം നൽകി. തുടർന്ന് അഭിനയശ്രീ പാലക്കാട് അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരവും നടന്നു. ജനറൽ കൺവീനർ എം സനൽകുമാർ സ്വാഗതവും ട്രഷറർ പി.കെ ശിവദാസ് നന്ദിയും പറഞ്ഞു.

Continue reading below...

Continue reading below...

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD