കാട്ടൂർ : വയലാർ പുരസ്കാരജേതാവ് അശോകൻ ചരുവിലിനെ കാട്ടൂർ കലാ സദനം അനുമോദിച്ചു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച അനുമോദനസദസ്സ് പ്രൊഫ: കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.
മുഹമ്മദ് ഇബ്രാഹിം (സിംപ്സൺഇബ്റു), സി.എഫ് റോയ്, ദയ വൈറ്റ് കാസിൽ, കെ.ദിനേശ് രാജ ,സജന ഷാജഹാൻ, രതി കല്ലട, പി.കെ. ജോർജ്ജ്, ജോസ് മഞ്ഞില,കെ.എൻ. സുരേഷ് കുമാർ, ഭാനുമതി ബാലൻ എന്നിവർ സംസാരിച്ചു. അശോകൻ ചരുവിൽ മറുപടി പ്രസംഗം നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

