സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ഇരിങ്ങാലക്കുട, ആമ്പല്ലൂർ ബ്രാഞ്ചുകൾ മാർച്ച് 30, 31 ദിവസങ്ങളിലും പ്രവർത്തിക്കും

അറിയിപ്പ് : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ഇരിങ്ങാലക്കുട, ആമ്പല്ലൂർ ബ്രാഞ്ചുകൾ മാർച്ച് 30, 31 അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്. കുടിശ്ശിക നിവാരണത്തിനും നിക്ഷേപ സമാഹരണത്തിനും ഈ ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page