എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയും എക്സിബിഷനും നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയും തുടർന്ന് വിദ്യാർത്ഥികൾ ഒരുക്കിയ മോഡലുകളുടെ എക്സിബിഷനും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ആയ സന്ധ്യ ടി.എസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ എ.സി കുമാരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.ജി സിൻല, ഹെഡ്മിസ്ട്രസ് അജിത പി എം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page