അവിട്ടത്തൂർ : അവിട്ടത്തൂർ തിരുകുടുംബ ദൈവാലയത്തിൽ ഇടവകാ മദ്ധ്യസ്ഥരായ തിരുകുടുംബത്തിൻ്റെ പ്രതിഷ്ഠ ഊട്ടുതിരുന്നാളിന് വികാരി ഫാ റെനിൽ കരാത്ര കൊടി ഉയർത്തി. 27-ാം തിയതി ഞായറാഴ്ചയാണ് ഊട്ടു തിരുന്നാൾ ആഘോഷിക്കുക. രാവിലെ 9.30 ന് തിരുന്നാൾ പാട്ടുകുർബാന യും തുടർന്ന് പ്രദക്ഷിണവും. രാവിലെ 11.30 മുതൽ കൂട്ടായ്മ ഊട്ട് ആരംഭിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



