ഇരിങ്ങാലക്കുട : അംബേദ്ക്കറെ അപമാനിച്ച അമിത്ഷാ രാജിവെക്കുക, രാഹുൽ ഗാന്ധിക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
ഡി.സി.സി സെക്രട്ടറി സോണിയഗിരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റമാരായ അബ്ദുൽ ഹക്ക് മാസ്റ്റർ, സാജു പാറേക്കാടൻ, ബാബു തോമസ്, പി കെ ഭാസി, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, ഗംഗാദേവി, എം ആർ ഷാജു, അബ്ദുള്ള കുട്ടി, വി.സി വർഗീസ്, വിജയൻ എളയേടത്ത്, ബെന്നി കണ്ണൂക്കാടൻ, അബ്ദുൾ സത്താർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com