ചെട്ടിയാൽ ജംഗ്ഷൻ മുതൽ തേക്കുംമൂല വരെ ഏപ്രിൽ 25 മുതൽ ടാറിങ് നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹനഗതാഗത്തിന് ഭാഗിക നിയത്രണം

അറിയിപ്പ് : എടതിരിഞ്ഞി കാട്ടൂർ റോഡിൽ ചെട്ടിയാൽ ജംഗ്ഷൻ മുതൽ തേക്കുംമൂല വരെ ഏപ്രിൽ 25 മുതൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് ഇരിങ്ങാലക്കുട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page