ഇ. ടി. ദിവാകരൻ മൂസിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ 80 ആം പിറന്നാൾ ആഘോഷിച്ച അഷ്ട വൈദ്യൻ പരമ്പരയിലെ കാരണവരും, പ്രസിദ്ധ ആയുർവേദ ചികിത്സകനുമായ ഇ. ടി. ദിവാകരൻ മൂസിന് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷനായിരുന്നു. കെ. ഹരി, ബാബുരാജ് പുറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പിയാർ എന്നിവർ അനുമോദിച്ചു സംസാരിച്ചു.

Continue reading below...

Continue reading below...

ആയുർവേദ ചികിത്സയിലെ പ്രസിദ്ധമായ പഞ്ചകർമ്മ ചികിത്സയുടെ പ്രയോക്താക്കളാണ് അഷ്ടവൈദ്യൻ ദിവാകരൻ മൂസ് പന്ത്രണ്ടാം തീയതി സിന്ധു കൺവെൻഷൻ സെൻട്രൽ നടന്ന സ്വീകരണ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD