ഇരിങ്ങാലക്കുട : ഐറിഷ് എഴുത്തുകാരനായ ബ്രംസ്റ്റോക്കർ രചിച്ച് ലോകത്താകമാനം ഭയം വിതച്ച് ഭയത്തെ അത്ഭുതകരമായ രസാനുഭൂതിയായി അനുഭവിപ്പിച്ച പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ലോക ക്ലാസിക് “ഡ്രാക്കുള ” അത്യാധുനിക സാങ്കേതിക തികവോടെ ആദ്യമായി മലയാള പ്രൊഫഷണൽ നാടകവേദിയിൽ എത്തിയിരിക്കുന്നു. നവംബർ 17 ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ. നൂപുര പ്രൊഫഷണൽ പ്രോഗ്രാം ഏജൻസിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അണിയറ അവതരിപ്പിക്കുന്ന നാടകത്തിൻ്റെ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പ്രവേശന പാസിന് ബന്ധപ്പെടേണ്ട നമ്പർ 9809106989, 9037090126
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive