എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്രത്തിൽ തന്ത്രി സ്വയംഭൂന്റെയും ക്ഷേത്രം മേൽശാന്തി രവീന്ദ്രന്റെയും മുഖ്യകാർമ്മികത്വത്തിൽ ആനയൂട്ട് നടത്തി.
തണ്ണീർക്കര മണികണ്ഠൻ , അരുണിമ പാർത്ഥസാരഥി , കിരൺ നാരായണൻകുട്ടി , മഹാലക്ഷ്മി കുട്ടികൃഷ്ണൻ, കൊടുമൺ ശിവൻ എന്നീ ആനകൾ ആനയൂട്ടിൽ പങ്കെടുത്തു.
എച്ച് ഡി പി സമാജം പ്രസിഡന്റ് ഇ എൻ പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുംപടി, വൈസ് പ്രസിഡന്റ് മനോജ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി ഉദയൻ കല്ലട, ഖജാൻജി ഗിരി മാടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com