ഇരിങ്ങാലക്കുട : അടിയന്തിരാവസ്ഥയുടെ 51-ാം വാർഷികാചരണ ത്തിന്റെ ഭാഗമായി
പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖലയുടെ നേത്യത്വത്തിൽ ജൂൺ 25 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ ‘അടിയന്തിരാവസ്ഥയും വർത്തമാനകാലവും’ എന്ന വിഷയത്തിൽ സെമിനാര് സംഘടിപ്പിക്കുന്നു. അഡ്വ എൻ .വി. വൈശാഖൻ ഉദ്‌ഘാടനം നിർവഹിക്കും.
ഡോ. കെ.പി. ജോർജ് മോഡറേറ്റർ ആയിരിക്കും. ചടങ്ങിൽ അടിയന്തിരാവസ്ഥയിൽ തുറുങ്കിലടക്കപ്പെട്ടവർക്ക് ആദര സമർപ്പണം സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ നിർവഹിക്കും. പോൾ കോക്കാട്ട്, കെ.പി.ദിവാകരൻ, പി.ഡി.പോൾ എന്നിവർ ആദരം ഏറ്റുവാങ്ങും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




