ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആയില്യം പൂജ സെപ്‌റ്റംബർ 28 ശനിയാഴ്ച രാവിലെ 8 മണി മുതൽ കൂടൽമാണിക്യം ദേവസ്വം വക കൊട്ടിലാക്കൽ സർപ്പക്കാവിൽ നടക്കും.നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികതത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ആയില്യം പൂജയോടനുബന്ധിച്ച് ഭക്തകങ്ങൾക്ക് വഴിപാടുകൾ നേരത്തെ ബുക്ക് ചെയാവുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com