അദ്ധ്യാപകർക്കായുള്ള ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉപജില്ലയിലെ അദ്ധ്യാപകർക്കായുള്ള ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. സമ്മേളനം ഇരിങ്ങാലക്കുട ബി.പി.സി സത്യപാലൻ കെ.ആർ ഉദ്ഘാടനം ചെയ്തു. ഉപജില്ല എച്ച്.എം ഫോറം കൺവിനർ സിന്ധു മേനോൻ അദ്ധ്യക്ഷത വഹിച്ചു.

വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ എച്ച്.എം ഹേമ മുഖ്യാതിഥിയായി പങ്കെടുത്തു. ഗവ എൽപി സ്കൂൾ HM ശ്രീമതി പി.ബി അസീന ആശംസകൾ നേർന്നു.സുമിത NS സ്വാഗതവും കുളിർമ്മബീവി നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ സെഷനുകളിലായി ലാംഗ്വേജ് സ്കിൽ ക്ലാസുകൾ നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page