കാറളം : വി.എച്ച്.എസ്.എസ് കാറളം സ്കൂളിലെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ്.എസ് യൂണിറ്റുകളും, അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയും സംയുക്തമായി ലോക കാഴ്ച ദിനമായ ഒക്ടോബർ 10ന് കാറളം എ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ശശികുമാർ ടി എസ് , പി ടി എ പ്രസിഡന്റ് സന്തോഷ് കെ എസ് ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ നിത്യ എം ,സ്കൂൾ എച്ച് എം മഞ്ജു ടീച്ചർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, പി.ടി.എ ഭാരവാഹികൾ, എൻ എസ് എസ് വോളന്റീർസ് എന്നിവർ സന്നിഹിതരായിരുന്നു. പരിശോധന ക്യാമ്പിന് ശേഷം കുട്ടികൾക്കായി കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചു ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് അഞ്ജലി ക്ലാസ് നയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

