ഇരിങ്ങാലക്കുട : 50 അടി പൊക്കത്തിൽ ഇരുമ്പ് തൂണിൽ കെട്ടിയ നെറ്റിൽ കുടുങ്ങിയ പ്രാവിനെ ഇരിങ്ങാലക്കുട അഗ്നിശമന സേന രക്ഷപെടുത്തി. വെള്ളാങ്ങല്ലൂർ ജംഗ്ഷനിലുള്ള ഹിഫാദ് കോംപ്ലക്സ് കെട്ടിടത്തിലാണ് പ്രാവ് കുടുങ്ങിയത്.
ഇരിങ്ങാലക്കുട അഗ്നി രക്ഷാ നിലയം ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എം. എൻ. സുധൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി പ്രസാദ്‌കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലൈജു സി ടി, സതീഷ് ടി ബി, അക്ഷയ് കെ എ, മണികണ്ഠൻ ഒ, ഹോം ഗാർഡ് ജോസ് കെ ആർ എന്നിവർ പങ്കെടുത്തു. Firefighters rescue pigeon trapped in net tied to 50-foot iron pole.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

