ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി. വോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സെന്റ് ആന്റണീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ഭക്ഷ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
കുട്ടികളുടെ ആരോഗ്യ സംരക്ഷണവും വ്യക്തി ശുചിത്വവും എന്ന വിഷയത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി അസിസ്റ്റന്റ് പ്രൊഫ. അശ്വിൻ സഞ്ജീവ്, അസി പ്രഭ ലുലു വർഗീസ്, അസി പ്രഭ ആതിര കൃഷ്ണ, ഹെഡ്മിസ്ട്രസ് റീന കെ ഐ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

